Sunday, August 29, 2010

ചെറുതായില്ല ചെറുപ്പം!





News: Shashi Tharoor weds Sunanda Pushkar on Aug 22, 2010.



Their ages are 54 and 48 respectively. Enough to raise eye brows, right ? But that said, actually I admire him for being bold enough to follow his heart and being able to stand up before the world and admit it. There might be people laughing at him for this, but in my view, it's all abt companionship and life has to be lived forward. Hence if both of them liked each other, there is nothing wrong in it. Congrats to the newly weds... :)

Wednesday, August 18, 2010

എന്റെ പ്രിയ ഗാനങ്ങള്‍ - 1

എനിക്ക് വളരെ അധികം ഇഷ്ടമുള്ള ഗാനങ്ങള്‍.,

  1. ഒന്നാം രാഗം പാടി...

  2. മേഘം പൂത്തു തുടങ്ങി...

  3. ഒരു ചെമ്പനീര്‍...

  4. വാതില്‍ പഴുതിലൂടെ...

  5. ആരെയും ഭാവ ഗായകനാക്കും...

  6. കല്‍പാന്ത കാലത്തോളം...

  7. ചക്രവര്‍ത്തിനി നിനക്ക്...

  8. അനുരാഗിണി ഇതാ നിന്‍...

  9. മിഴിപ്പൂക്കള്‍ വാടിയാലും...

  10. നീര്‍മിഴി പീലിയില്‍...

Tuesday, August 17, 2010

പുതുവത്സരാശംസകള്‍ !






ഇന്ന് ചിങ്ങം 1. കൃത്യമായി പറഞ്ഞാല്‍ 1186, ചിങ്ങം 1. കര്‍ക്കിടകം കഴിഞ്ഞു പ്രതീക്ഷകള്‍ പുതു നാമ്പിടുന്ന പൊന്നിന്‍ ചിങ്ങം പുലരുന്നു. ഹൃദ്യമായ നവവത്സര ആശംസകള്‍...

Sunday, August 15, 2010

Happy Independence Day!














"ഭാരതമെന്നു കേട്ടാലോ
അഭിമാന പൂരിതമാകണം അന്തരംഗം"
- വള്ളത്തോള്‍


ഇന്ന് സ്വാതന്ത്ര്യ ദിനം. കുറ്റങ്ങളും കുറവുകളും കണ്ടേക്കാം. എന്നാലും ഇത് എന്റെ, അല്ല നമ്മുടെ മാതൃ രാജ്യം. സ്വാതന്ത്ര്യ ദിനാശംസകള്‍... വന്ദേ മാതരം, വന്ദേ ഭാരതം.

ജയ് ഹിന്ദ്‌...

Saturday, August 14, 2010

My Favorite Movies - English.

This is a list of movies that I really like. Here are 10 of them. There are many more, but it's just the beginning.
  1. Forrest Gump
  2. Shawshank Redemption
  3. The Pursuit of Happyness
  4. Bucket List
  5. 50 First Dates
  6. Wall Street
  7. Matrix
  8. Terminator II
  9. Catch Me if you can
  10. GroundHog Day
NEXT

Tuesday, August 03, 2010

സൌമ്യം ദീപ്തം






മലയാള പത്ര, മാധ്യമ രംഗത്തെ കുലപതി കെ.മം.മാത്യു യാത്രയായി. ആദരാജ്ഞലികള്‍...