അന്നെനിക്ക് 10 വയസില്‍ താഴെ മാത്രം പ്രായം. രാവിലെ ഉണരുമായിരുന്നു. എന്നിട്ട് അമ്മാത്തേക്കു (അമ്മ വീട് ) പോകും. അവിടെ കുളത്തിനരികിലായി ഒരു ഇലഞ്ഞി മരമുണ്ടായിരുന്നു. പൊഴിഞ്ഞു വീണ ഇലഞ്ഞി പൂക്കള്‍ എടുക്കുവനാണ് എന്റെ യാത്ര. ആ പൂക്കള്‍ക്ക് ഒരു പ്രത്യേക മണമാണ്. അത് കൊണ്ട് ജ്ഞാന്‍ മാല കോര്‍ക്കും. എന്റെ അനിയത്തിക്കുട്ടിക്കായി. വിടര്‍ന്ന ചിരിയോടെ എന്റെ അനിയത്തി ആ മാല അണിയും. എന്തോ വില പിടിച്ച സമ്മാനം കിട്ടയത് പോലെ അവള്‍ എന്നെ നോക്കി ചിരിക്കും. അതോര്‍ക്കുമ്പോള്‍ എന്ത് കൊണ്ടോ എന്റെ കണ്ണുകള്‍ ഇറനണിയുന്നു. ഇപ്പോഴും, എപ്പോഴും...
പോകട്ടെ, മടങ്ങി വരാം വീണ്ടും...
Saturday, September 25, 2010
Wednesday, September 22, 2010
Preview - WallStreet: Money Never Sleeps.
This movie, directed by Oliver Stone is a sequel to the highly successful 1987 movie - WallStreet. Michael Douglas reprises his role as Gordon Gekko in the film.Set in New York City, the film revolves around the 2008 financial crisis. The film's plot mainly centers around the reformed Gekko acting as more of an antihero rather than a villain and follows his attempts to help Wall Street before its soon-to-be stock market crash as well as trying to repair his relationship with his daughter Winnie with the help of Jacob, Winnie's fiance. In return, Gekko helps Jacob get revenge on the man he blames for his mentor's death.
I had really liked the movie - WallStreet. Infact it's one among my favorites. Michael Douglas had done an incredible role as the cunning Gordon Gekko in that. The movie is going to get released on the coming Friday. Let's see how good it will be. :p
Labels:
Michael Douglas,
Money Never Sleeps,
Movies,
Preview,
Stock Market,
WallStreet
Monday, September 20, 2010
A Small Cheer - EPF Interest Rate is Increased!
EPF trust has decided to increase the interest rate by 1% to 9.5%. This move is beneficial for all the employees - public and private alike. EPF means - Employee Provident Fund. This is a mandatory saving to be made by every employee. Each month a portion of the salary - normally 12% of the basic - is directed towards this. Employer also makes an equal contribution. The interest to be paid for this amount is decided by the EPF trust constituted by the Government of India. Last year the interest rate was 8.5% and for the current financial year it's been increased to 9.5%.
Labels:
Business,
EPF,
EPF Interest rate is increased,
Investing,
Money,
Personal Finance
Sunday, September 19, 2010
New symbol for Indian Rupee.
The Indian rupee gets a unique symbol — a blend of the Devanagri 'Ra' and Roman 'R' — joining elite currencies like the US dollar, Euro, British pound and Japanese yen in having a distinct identity. The new symbol was designed by Bombay IIT post-graduate D Udaya Kumar. Did you like it ? Did I ? - Well, initially I was a bit neutral to this. But after seeing this new symbol replacing the "Rs" - yes, it looks good. This is both stylish and traditional. :p
Saturday, September 18, 2010
My favorite movies - 2 (English)
The list goes on...
- It's a Wonderful Life
- Happy Feet
- Kung Fu Panda
- Goodwill Hunting
- Pay it Forward
- Sixth Sense
- Rain Man
- Yes Man
- The Terminal
- The Greatest Game Ever Played
Labels:
English,
Movies,
My favorite movies,
My favorites
Thursday, September 16, 2010
എന്റെ പ്രിയ ഗാനങ്ങള്‍ - 2
The list continues...
- ചന്ദന മണിവാതില്‍ പാതി ചാരി...
- അരികില്‍, നീ ഉണ്ടായിരുന്നെങ്ങില്‍...
- ആയിരം കണ്ണുമായി കാത്തിരുന്നു...
- ഇത്തിരി നാണം പെണ്ണിന്‍ കവിളിനു...
- ശ്യാമ മേഘമേ നീ...
- ഈറന്‍ മേഘം പൂവും കൊണ്ട്...
- കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന...
- പൊന്‍ വീണേ എന്നുള്ളിന്‍...
- വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ...
- അന്തി പൊന്‍ വെട്ടം കടലില്‍...
Related posts
എന്റെ പ്രിയ ഗാനങ്ങള്‍ 1 => http://letmewriteablog.blogspot.com/2010/08/1.html
Labels:
List1,
List2,
Malayalam,
My favorite songs,
My favorites,
My likes
Tuesday, September 14, 2010
My favorite TV shows.

- The Wonder Years (Top in my charts, deep in my heart)
- Mr. Bean (Hilarious)
- Mind your Language (Hilarious)
- അക്കരക്കാഴ്ചകള്‍ (A mallu serial with a difference. Every episode is fun filled, simple, original and true to life)
- Kaun Banega Crorepathi (The initial one hosted by Big B)
Labels:
Akkarakkazchakal,
KBC,
Mind your language,
Mr Bean,
My favorites,
tv shows,
Wonder years
Friday, September 10, 2010
സൗമ്യമായ പുഞ്ചിരി...
നിരാശാകാമുക ഭാവം നിഴലിച്ച കഥാപാത്രങ്ങളിളുടെ മലയാളി മനസ്സില്‍ സ്ഥാനം നേടുകയും, സംവിധാനം, തിരക്കഥ രചന എന്നിവയില്‍ തന്റെ പ്രതിഭ പ്രകടമാക്കുകയും ചെയ്ത വേണുനാഗവള്ളി കാലയവനികയില്‍ മറയുന്നു..200 അധികം സിനിമകളില്‍ അഭിനയിച്ചു. 12 സിനിമകള്‍ സംവിധാനം ചെയ്തു - അവയില്‍ 10'lum നായകന്‍ മോഹന്‍ലാല്‍. മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ നാമെല്ലാം വളരെയധികം ഇഷ്ടപ്പെടുന്ന സിനിമയായ കിലുക്കത്തിന്റെ തിരക്കഥ എഴുതിയത് വേണുനാഗവള്ളിയാണ്!
അദ്ധേഹത്തിന്റെ ദീപ്ത സ്മരണക്കു മുന്‍പില്‍ ഒരു മനോഹര ഗാനം...
http://www.youtube.com/watch?v=d166yTAht3s
Sunday, September 05, 2010
Stock Markets - The beginning.
Don't be confused by the title - it just means that it's my initial post on Stock Markets. Mathematics was/is my favorite subject and Probabilities and possibilities - my favorite theme. Given that, there is not much surprise that I got interested in Stock Market once I started to follow it. I would rate myself as a beginner to this field. And with the little knowledge I've, let me tell you, this is one field - like music - where achieving mastery is almost impossible. There is so much to learn and understand irrespective of how long you been to it.
Why do it excite me ? You could get countless data for any company that you would like and still you can't predict the price of it the next day. There are so many so called experts and analysts in the market. Just ask them one single simple question, "Will the market go up or down tomorrow" ? If you find anyone who could predict that right - do let me know. This unpredictability of the market irrespective of how much you learn and understand - really fascinates me...
Let me conclude this post with a quote from a legendary investor whom I admire so very much - yes, Warren Buffett.
"There are only two rules in the stock market.
1. Don't lose your money.
2. Never forget rule 1."
Thursday, September 02, 2010
Lyrics - വാതില്‍ പഴുതിലൂടെന്‍...
Credits
----------------
രചന: O.N.V
സംഗീതം: V.Dakshinamoorthy
പാടിയത്:K.J.Yesudas
ചിത്രം: ഇടനാഴിയില്‍ ഒരു കാലൊച്ച (1987)
Song
----------------
വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോലെ
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
കള മധുരമാം കാലൊച്ച കേട്ടു
മധുരമാം കാലൊച്ച കേട്ടു (2)
ഹൃദയത്തിന്‍ തന്ത്രിയില്‍ ആരോ വിരല്‍ തൊടും
മൃദുലമാം നിസ്വനം പോലെ..
ഇലകളില്‍ ജലകണം ഇറ്റു വീഴും പോലെ
ഉയിരില്‍ അമൃതം തളിച്ച പോലെ
തരള വിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍
അറിയാതെ കോരി തരിച്ചു പോയി
അറിയാതെ കോരി തരിച്ചു പോയി (വാതില്‍ പഴുതിലൂടെന്‍ മുന്നില്‍...)
ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരം നുകരാതെ ഉഴറും പോലെ
അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു
നിഴലുകള്‍ കള മെഴുതുന്നോരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നു
മറ്റൊരു സന്ധ്യയായ് നീ വന്നു (വാതില്‍ പഴുതിലൂടെന്‍ മുന്നില്‍...)
----------------
രചന: O.N.V
സംഗീതം: V.Dakshinamoorthy
പാടിയത്:K.J.Yesudas
ചിത്രം: ഇടനാഴിയില്‍ ഒരു കാലൊച്ച (1987)
Song
----------------
വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോലെ
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
കള മധുരമാം കാലൊച്ച കേട്ടു
മധുരമാം കാലൊച്ച കേട്ടു (2)
ഹൃദയത്തിന്‍ തന്ത്രിയില്‍ ആരോ വിരല്‍ തൊടും
മൃദുലമാം നിസ്വനം പോലെ..
ഇലകളില്‍ ജലകണം ഇറ്റു വീഴും പോലെ
ഉയിരില്‍ അമൃതം തളിച്ച പോലെ
തരള വിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍
അറിയാതെ കോരി തരിച്ചു പോയി
അറിയാതെ കോരി തരിച്ചു പോയി (വാതില്‍ പഴുതിലൂടെന്‍ മുന്നില്‍...)
ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരം നുകരാതെ ഉഴറും പോലെ
അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു
നിഴലുകള്‍ കള മെഴുതുന്നോരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നു
മറ്റൊരു സന്ധ്യയായ് നീ വന്നു (വാതില്‍ പഴുതിലൂടെന്‍ മുന്നില്‍...)
Wednesday, September 01, 2010
Subscribe to:
Posts (Atom)

