Monday, June 28, 2010

മഴ...

ജാലക വിരിയിലൂടെ തകര്‍ത്തു പെയ്യുന്ന മഴയെ ഞാന്‍ അടുത്ത് കാണുന്നു. ഉതിര്‍ന്നു വീഴുന്ന ജലകണങ്ങള്‍ എന്നെ ഭൂത കാലത്തിന്റെ പച്ചപ്പിലേക്ക് കൈ പിടിച്ചു നടത്തുന്നു!!!

No comments:

Post a Comment