Friday, September 10, 2010

സൗമ്യമായ പുഞ്ചിരി...

നിരാശാകാമുക ഭാവം നിഴലിച്ച കഥാപാത്രങ്ങളിളുടെ മലയാളി മനസ്സില്‍ സ്ഥാനം നേടുകയും, സംവിധാനം, തിരക്കഥ രചന എന്നിവയില്‍ തന്റെ പ്രതിഭ പ്രകടമാക്കുകയും ചെയ്ത വേണുനാഗവള്ളി കാലയവനികയില്‍ മറയുന്നു..

200 അധികം സിനിമകളില്‍ അഭിനയിച്ചു. 12 സിനിമകള്‍ സംവിധാനം ചെയ്തു - അവയില്‍ 10'lum നായകന്‍ മോഹന്‍ലാല്‍. മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ നാമെല്ലാം വളരെയധികം ഇഷ്ടപ്പെടുന്ന സിനിമയായ കിലുക്കത്തിന്റെ തിരക്കഥ എഴുതിയത് വേണുനാഗവള്ളിയാണ്!

അദ്ധേഹത്തിന്റെ ദീപ്ത സ്മരണക്കു മുന്‍പില്‍ ഒരു മനോഹര ഗാനം...
http://www.youtube.com/watch?v=d166yTAht3s

No comments:

Post a Comment